SEARCH


Kannur Cherukunnu Kunnanangad Gurikkalotu Bhagavathy Temple (ചെറുകുന്ന്: കുന്നനങ്ങാട് ഗുരിക്കളോട് ഭഗവതിക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


ചെറുകുന്ന്: കുന്നനങ്ങാട് ഗുരിക്കളോട് ഭഗവതിക്ഷേത്ര കളിയാട്ടം 2018 മാര്‍ച്ച് 10, 11, 12 (Kumbam 26-28)തീയതികളില്‍ നടക്കും. 10-ന് വൈകീട്ട് നാലിന് കലവറ നിറയ്ക്കല്‍, ആറിന് ദീപാരാധനയോടുകൂടി ദൈവങ്ങളുടെ തുടങ്ങല്‍, രാത്രി ഏഴിന് കലാപരിപാടികള്‍. 11-ന് രാവിലെ തെയ്യങ്ങളുടെ പുറപ്പാട്, വൈകീട്ട് ധര്‍മദൈവം, കന്നിക്കൊരുമകന്‍ധൂളിയാംകാവില്‍ ഭഗവതി, ബാലി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, തെയ്യങ്ങളുടെ തോറ്റവും വെള്ളാട്ടവും. രാത്രി 10-ന് കാഴ്ചവരവ്, 12-ന് രാവിലെ മുതല്‍ തെയ്യങ്ങളുടെ പുറപ്പാട്.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848